ലഹരി- ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം; അനധികൃതമായി സമ്പാദിച്ചത് ലക്ഷങ്ങൾ; സിപിഎം കൗൺസിലർ ഷാനവാസിന്റെ ലഹരിക്കടത്തിലെ പങ്ക് വ്യക്തമാക്കി പോലീസിന്റെ അന്വേഷണ റിപ്പോർട്ട്
ആലപ്പുഴ: നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ ഷാനവാസിന് ലഹരി- ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം. പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. ഇതോടെ ലഹരി കടത്ത് ...