റേഷന്‍ വിതരണ അഴിമതി കേസ്;തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ ആദ്യ അറസ്റ്റില്‍
കൊല്‍ക്കത്ത;റേഷന്‍ വിതരണ അഴിമതി കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗോണ്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനുമായ ശങ്കര്‍ ആദ്യയെ ഇഡി അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചയാണ് ശങ്കര്‍ ...