ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി ദോഷ പരിഹാരത്തിന് വീട്ടിൽ എള്ളുതിരി കത്തിക്കേണ്ട വിധം
സാധാരണയായി ക്ഷേത്രങ്ങളിലാണ് എള്ളുതിരി കത്തിക്കുാറുള്ളത്. അയ്യപ്പ ക്ഷേത്രങ്ങളിലെ പ്രധാനവഴിപാടുകളിലൊന്നു കൂടിയാണിത്. ശനിദോഷ പരിഹാരത്തിന് വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ഒരു പരിഹാരമാണിത്.അതുടെകാണ്ടുതന്നെ ഗൃഹത്തില്‍ എള്ളുതിരി കത്തിക്കാമോ എന്ന സംശയം നമുക്കേവര്‍ക്കുമുണ്ട്. ...