ക്ഷേത്രപ്രവേശനത്തിന് സ്ത്രീ വിലക്ക്: ഹേമമാലിനിയ്ക്ക് പിറകെ ശരത്പവാറും സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്ത്
മുംബൈ: മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപുര്‍ ക്ഷേത്രത്തില്‍ പ്രവേശന വിലക്ക്് മറികടക്കാനുള്ള സ്ത്രീകളുടെ നീക്കത്തെ പിന്തുണച്ച് കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ ക്ഷേത്രത്തില്‍ എല്ലവാര്‍ക്കും പ്രവേശനം നല്‍കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ...