Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വോട്ടിംഗ് മെഷീനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധന; 40,000 രൂപയും ജിഎസ്ടിയും നൽകണം; മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

by Brave India Desk
Jun 3, 2024, 05:06 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: വോട്ടിംഗ് മെഷീനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കാൻ സ്ഥാനാർത്ഥികൾ ഇനി മുതൽ പണം നൽകേണ്ടിവരുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് ശേഷം മൈക്രോ കൺട്രോൾ യൂണിറ്റ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. നാൽപ്പതിനായിരം രൂപയും ജിഎസ്ടിയും നൽകണം എന്നാണ് നിർദ്ദശം.

തിരഞ്ഞെടുപ്പിൽ തോൽക്കുന്ന സ്ഥാനാർത്ഥികൾ, അതും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്കാണ് കൺട്രോൺ യൂണിറ്റ് പരിശോധിക്കാനുള്ള അവസരം ഉണ്ടാകുക. കൺട്രോൾ യൂണിറ്റ്,ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കാം ഇതിനായി നാൽപ്പതിനായിരം രൂപയ്ക്ക് പുറമേ 18 ശതമാനം ജിഎസ്ടി ആണ് നൽകേണ്ടത്.

Stories you may like

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

വോട്ടിന്റെ കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ പരിശോധന നടത്തണം. നാളെ തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞാൽ ഈ മാസം 10 വരെ പരിശോധനയ്ക്കായി ആവശ്യപ്പെടാം.

മൈക്രോ കൺട്രോൾ യൂണിറ്റ് പരിശോധിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കാണ് അപേക്ഷ നൽകേണ്ടത്. ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകൾ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കൈമാറണം. ഈ അപേക്ഷകൾ തുടർന്ന് ഇവിഎം നിർമ്മാതാക്കൾക്ക് കൈമാറും. തുടർന്ന് ഇത് ഇവിഎം നിർമ്മാതാക്കൾക്ക് കൈമാറണം എന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

വോട്ടിംഗ് മെഷീൻ നിർമ്മാതാക്കളായ ഇസിഐഎൽ, ബിഇഎൽ എന്നീ സ്ഥാപനങ്ങളിലെ എൻജിനീയർമാരുടെ സാന്നിദ്ധ്യത്തിൽ ആയിരിക്കും പരിശോധന. രണ്ട് മാസം കൊണ്ട് പരിശോധനാ നടപടികൾ പൂർത്തിയാക്കണം. കേസുണ്ടെങ്കിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പരിശോധനയെന്നും മാർഗ രേഖയിൽ പറയുന്നു.

Tags: evmvoting mechine
Share1
Tweet
SendShare

Latest stories from this section

‘മക്കൾക്ക് എന്നേക്കാൾ സ്നേഹം അമ്മയോട്’; 2 പിഞ്ചുമക്കളെ കനാലിൽ തള്ളിയിട്ടു കൊന്ന് പിതാവ്!

‘മക്കൾക്ക് എന്നേക്കാൾ സ്നേഹം അമ്മയോട്’; 2 പിഞ്ചുമക്കളെ കനാലിൽ തള്ളിയിട്ടു കൊന്ന് പിതാവ്!

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

Latest News

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

‘മക്കൾക്ക് എന്നേക്കാൾ സ്നേഹം അമ്മയോട്’; 2 പിഞ്ചുമക്കളെ കനാലിൽ തള്ളിയിട്ടു കൊന്ന് പിതാവ്!

‘മക്കൾക്ക് എന്നേക്കാൾ സ്നേഹം അമ്മയോട്’; 2 പിഞ്ചുമക്കളെ കനാലിൽ തള്ളിയിട്ടു കൊന്ന് പിതാവ്!

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത,മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; കനത്ത ജാഗ്രത

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം, മുഴുവൻ ചെലവും കേരളം വഹിക്കും’; തമിഴ്നാടിന് വൻ ഓഫറുമായി സർക്കാർ

സച്ചിനെക്കാൾ ഒരുപടി മുന്നിൽ കോഹ്‌ലി; വിദേശ മണ്ണിലെ ആധിപത്യം ചൂണ്ടിക്കാട്ടി എബി ഡിവില്ലിയേഴ്സ്

സച്ചിനെക്കാൾ ഒരുപടി മുന്നിൽ കോഹ്‌ലി; വിദേശ മണ്ണിലെ ആധിപത്യം ചൂണ്ടിക്കാട്ടി എബി ഡിവില്ലിയേഴ്സ്

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies