വൈകുന്നേരമായാൽ മലയാളികളെല്ലാം അയാളെ കാണാൻ പാഞ്ഞടുക്കുകയാണ്; ഉണ്ണിമുകുന്ദൻ സൂപ്പർ സ്റ്റാർ; മലപ്പുറത്തെ തീയേറ്ററുകളിലെ തിരക്ക് പങ്കുവെച്ച് ശങ്കു ടി ദാസിൻറെ ഫേസ്ബുക്ക് കുറിപ്പ്
റീലിസ് ആയി രണ്ടാം വാരവും തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം. ഡിസംബർ 30 ന് റിലീസ് ആയ ചിത്രം ഇന്നും ഹൗസ് ഫുള്ളായാണ് ഓടുന്നത്. ...