‘ ന്യൂജൻ കൂട്ടുകാരന്’താക്കോൽസ്ഥാനത്ത് ഇടം; ടാറ്റയുടെ അനുഗ്രഹത്തോടെ ശന്തനു നായിഡുവിന് ഇനി പുതിയ ദൗത്യം
കൂപ്പുകൈകളോടെ അല്ലാതെ ഒരു ഇന്ത്യക്കാരനും ഓർക്കുന്ന മുഖമാണ് രത്തൻടാറ്റയുടേത്. ഭാരതത്തിന്റെ വ്യവസായ ഭീഷ്മാചാര്യൻ. രാജ്യത്തിന്റെ ഏത് മുക്കും മൂലയും എടുത്താലും ഏത് വീടെടുത്താലും ഒരുടാറ്റ ഉൽപ്പന്നമെങ്കിലും കാണും. ...