40 കിലോമീറ്റർ പ്രഹരശേഷി : ശരംഗ് ഹവിറ്റ്സർ വിജയകരമായി പരീക്ഷിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ പ്രഹരശേഷി വർദ്ധിപ്പിച്ചുകൊണ്ട് ശരംഗ് വിജയകരമായി പരീക്ഷിച്ചു.ഹവിറ്റ്സർ വിഭാഗത്തിൽപ്പെട്ട ചെറു പീരങ്കിയായ ശരംഗ് ആണ് മധ്യപ്രദേശിലെ ജബൽപൂർ വനമേഖലയിൽ ഇന്നലെ വിജയകരമായി പരീക്ഷിച്ചത്.155എം.എം ഹവിറ്റ്സർ വിഭാഗത്തിൽപ്പെട്ട ...








