അതിമോഹവും ഭയവുമാണ് പ്രശ്‌നത്തിലാക്കുന്നത്, നോ പറയേണ്ടിടത്ത് നോ തന്നെ പറയണം; ശരണ്യ മോഹൻ
കൊച്ചി: സിനിമയിൽ നമ്മൾ കാണുന്ന നിറങ്ങൾക്ക് ഒരു ഇരുണ്ട വശവുമുണ്ടന്ന് നടി ശരണ്യ മോഹൻ. ഇരുണ്ട വശം മുന്നിൽ കണ്ടുവേണം സിനിമയിലേക്ക് കാലെടുത്തുവെയ്ക്കാനെന്ന് താരം പറഞ്ഞു. അവസരമുണ്ടെന്ന് ...