ശരവണഭവന്‍ ഉടമ ജയിലില്‍:കൊലക്കേസില്‍ കീഴടങ്ങി
ചെന്നൈ: കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ശരവണഭവന്‍ ഉടമ പി. രാജഗോപാല്‍ ജയിലില്‍. മദ്രാസ് ഹൈക്കോടതിയില്‍ രാജഗോപാല്‍ കീഴടങ്ങി.ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന ...