അജ്ഞാതൻ! ; ബംഗ്ലാദേശ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ യുവ നേതാവിനെ വെടിവെച്ചു കൊന്നു ; ധാക്കയിൽ വ്യാപക പ്രതിഷേധം, അക്രമം, തീവെപ്പ്
ധാക്ക : ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങൾക്ക് പ്രധാനമായും നേതൃത്വം നൽകിയ യുവ നേതാവ് ഷെരീഫ് ഉസ്മാൻ ഹാദി കൊല്ലപ്പെട്ടു. ധാക്കയിലെ ഒരു പള്ളിക്ക് പുറത്തുവച്ച് വെടിയേറ്റ ഷെരീഫ് ഉസ്മാൻ ...








