ഐഎസ് ഭീകരരുമായി ബന്ധം: മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ആദിൽ പിടിയിൽ; എടിഎസിന്റെ പഴുതടച്ച നീക്കം!
ആഗോള ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധം പുലർത്തുകയും രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ആദിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായി. ...








