എല്ലാം മതപരമാകണം; പെൺകുട്ടികളുടെ വിവാഹപ്രായം 9 ആയി കുറയ്ക്കാൻ നിയമം കൊണ്ടുവന്ന് ഈ ഗൾഫ് രാജ്യം
ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹപ്രായം 9 ആയും ആൺകുട്ടികളുടെ വിവാഹപ്രായം 15 ആയും കുറക്കാനുള്ള വിവാദ ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ച് ഇറാഖ്. നിലവിൽ രാജ്യത്തെ വ്യക്തിഗത നിയമപരമായ വിവാഹപ്രായം ...