“നിന്റെ സ്വപ്നം ഞങ്ങൾ സത്യമാക്കും”, ഷർജീൽ ഇമാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രകടനത്തിൽ വിഘടനവാദത്തെ പിന്തുണച്ച് മുദ്രാവാക്യം : പരാതി കൊടുത്ത് ബിജെപി
വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വിഘടിപ്പിക്കണമെന്ന രാജ്യദ്രോഹ പരാമർശം നടത്തിയതിന് അറസ്റ്റിലായ ഷർജീൽ ഇമാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബോംബെയിൽ നടന്ന പ്രകടനത്തിൽ രാജ്യ വിരുദ്ധ മുദ്രാവാക്യം. ...