കൊറോണ പ്രതിരോധം: മുംബൈയിലെ ഓഫീസ് കെട്ടിടം ക്വാറന്‍റൈന്‍ സെന്‍ററാക്കാന്‍ വിട്ടുനല്‍കുമെന്ന് ഷാരൂഖ് ഖാന്
മുംബൈ: മുംബൈയിലെ തങ്ങളുടെ ഓഫീസ് കെട്ടിടം ക്വാറന്‍റൈന്‍ സെന്‍ററുകളാക്കാന്‍ വിട്ടുനല്‍കുമെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലുനില ഓഫീസ് കെട്ടിടം വിട്ടുനല്‍കാമെന്ന് ഷാരൂഖ് ...