”ദ കേരള സ്റ്റോറി” നിരോധിക്കണമെന്ന് ഒരിക്കലും പറയില്ല, പക്ഷേ…; സിനിമ വിലക്കണമെന്ന ഇടത്-വലത് നേതാക്കളുടെ ആവശ്യം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി ശശി തരൂർ
തിരുവനന്തപുരം: 'ദി കേരള സ്റ്റോറി'യുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ചിത്രം നിരോധിക്കണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ശശി തരൂർ ...