തമിഴകത്തിന് അലങ്കാരമായ ശിവകുടുംബം : സോമാസ്കന്ദ മൂർത്തീ സങ്കല്പം
ഉമയോടും നടനമാടുന്ന ബാലനായ സ്കന്ദനോടുമൊപ്പം വിരാജിക്കുന്ന ശിവഭഗവാൻ്റെ സങ്കല്പത്തെ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്ന രൂപമാണ് സോമാസ്കന്ദ മൂർത്തി. 'സ- ഉമാ- സ്കന്ദ', ഉമയോടും സ്കന്ദനോടും കൂടിയ എന്ന അർത്ഥത്തിലാണ് ...