ഷവർമയടക്കമുള്ള വിഭവങ്ങൾ തയ്യാറാക്കിയ സമയവും തീയതിയും രേഖപ്പെടുത്തണം; കർശന നിർദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: ഷവർമ അടക്കമുള്ള ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കിയ തീയതിയും സമയവും പായ്ക്കറ്റിൽ രേഖപ്പെടുത്തണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി . 2022 മേയ് ഒന്നിന് ഷവർമയിൽ നിന്ന് ...