മുസ്ലീമിന് താടി വേണം; അത് വടിക്കുന്നത് തെറ്റാണ്; താടിവടിയ്ക്കുന്നതിന് ഫത്വ ഏർപ്പെടുത്തി ദാറുൾ ഉലൂം ദിയോബന്ധ്; കർശന നടപടിയെന്നും മുന്നറിയിപ്പ്
ന്യൂഡൽഹി: താടി നീക്കം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ ഫത്വ ഏർപ്പെടുത്തി ഇസ്ലാമിക സെമിനാരിയായ ദാറുൾ ഉലൂം ദിയോബന്ധ്. താടിവടിച്ചെത്തുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പസിനുള്ളിലേക്ക് പ്രവേശനം നൽകില്ലെന്നാണ് മുന്നറിയിപ്പ്. ദാറുൽ ഉലൂം ...