ഷേവ് ചെയ്യാൻ എപ്പോഴും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നോ?; ശരിയായ ഷേവിംഗ് കിറ്റ് തിരഞ്ഞെടുത്ത് സംഗതി എളുപ്പമാക്കൂ; ടിപ്പുകളിതാ
മീശയിലും പലവിധ സ്റ്റെലുകൾ പരീക്ഷിക്കുന്നവരാണ് പുരുഷ കേസരികൾ. മറ്റൊരാളുടെ സഹായത്തോടെയാണ് ചിലർ ഷേവ് ചെയ്യുന്നതും താടിരോമങ്ങങ്ങളിൽ മിനുക്കു പണികൾ ചെയ്യുന്നതും. ഷേവിംഗ് കിറ്റ് കൃത്യമായി ഉപയോഗിക്കാൻ അറിയാത്തതും ...