ഫത്‌വകൾ മണ്ടത്തരമാകരുത്; ഭീകരപ്രവർത്തനം നടത്തുന്ന മുസ്ലീങ്ങൾ മാനസിക രോഗികൾ; ഈജിപ്ത് ഉന്നത ഇസ്ലാമിക പുരോഹിതൻ
ന്യൂഡൽഹി; ഭീകരപ്രവർത്തനങ്ങളിലേർപ്പെടുന്ന മുസ്ലീം നാമധാരികൾ മാനസിക രോഗികളാണെന്ന് ഈജിപ്തിലെ ഉന്നത ഇസ്ലാമിക പുരോഹിതനായ ഷൗക്കി ഇബ്രാഹിം അബ്ദുൾ കരീം അല്ലാം. ഇന്ത്യാ സന്ദർശനത്തിനിടയിലാണ് ഇസ്ലാമിക പുരോഹിതന്റെ ഈ ...