Tuesday, March 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഫത്‌വകൾ മണ്ടത്തരമാകരുത്; ഭീകരപ്രവർത്തനം നടത്തുന്ന മുസ്ലീങ്ങൾ മാനസിക രോഗികൾ; ഈജിപ്ത് ഉന്നത ഇസ്ലാമിക പുരോഹിതൻ

by Brave India Desk
May 2, 2023, 09:14 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; ഭീകരപ്രവർത്തനങ്ങളിലേർപ്പെടുന്ന മുസ്ലീം നാമധാരികൾ മാനസിക രോഗികളാണെന്ന് ഈജിപ്തിലെ ഉന്നത ഇസ്ലാമിക പുരോഹിതനായ ഷൗക്കി ഇബ്രാഹിം അബ്ദുൾ കരീം അല്ലാം. ഇന്ത്യാ സന്ദർശനത്തിനിടയിലാണ് ഇസ്ലാമിക പുരോഹിതന്റെ ഈ പരാമർശം. ഇന്ത്യ ഉൾപ്പെടെ ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങൾ സമകാലിക യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത മത ഫത്വകളുടെ കാര്യത്തിൽ വിവേകമുള്ളവരായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്രവാദ ആക്രമണങ്ങളിൽ മുസ്ലീങ്ങളും ഭാഗമാണ്. രോഗബാധിതമായ ഒരു മാനസികാവസ്ഥയെയാണ് അവർ പ്രതിനിധീകരിക്കുന്നതെന്ന് ഇസ്ലാമിക പണ്ഡിതൻ പറഞ്ഞു. ആറ് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് എത്തിയ ഷൗക്കി ഇബ്രാഹിം അബ്ദുൾ കരീം അല്ലാം ഒരു ദേശീയ മാദ്ധ്യമത്തോടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Stories you may like

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

ഇന്ത്യ രണ്ടാം തവണയാണ് സന്ദർശിക്കുന്നതെന്ന് പറഞ്ഞ ഷൗക്കി ഇബ്രാഹിം അബ്ദുൾ കരീം അല്ലാം, ഇന്ത്യയിൽ അമ്പരപ്പിക്കുന്ന വികസനമാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ഏതൊരു സന്ദർശകനും ഇന്ത്യ പോലുള്ള മഹത്തായ ഒരു രാജ്യത്തിലെ തുടർച്ചയായ സംഭവവികാസങ്ങൾ ശ്രദ്ധിക്കും. ഇന്ത്യയെക്കുറിച്ചുള്ള ജ്ഞാനത്തിന്റെയും അറിവിന്റെയും പാരമ്പര്യത്തിന്റെ സുഗന്ധവും ഇന്ത്യൻ സർക്കാർ ഏറ്റെടുത്തിരിക്കുന്ന പുതിയ നഗരവികസനവും താൻ വ്യക്തിപരമായി അനുഭവിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാഷകൾ, വംശങ്ങൾ, മതങ്ങൾ, ചിന്തകൾ എന്നിവ വ്യത്യസ്തമാണെങ്കിലും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരാണെന്ന് തിരിച്ചറിയുക.’ദൈവം നമ്മെ സൃഷ്ടിച്ചത് പരസ്പരം കൊല്ലാനോ വെറുക്കാനോ വേണ്ടിയല്ല ഞാൻ നിങ്ങളെ സൃഷ്ടിച്ചതെന്ന് ദൈവം പറഞ്ഞിട്ടില്ല. മറിച്ച്, പരസ്പരം അറിയുക എന്നതാണ് കാര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിർഭാഗ്യവശാൽ, വിശ്വാസയോഗ്യമായ സ്ഥാപനങ്ങളിൽ ഇസ്ലാം പഠിക്കാത്തവരും ഇസ്ലാമിന്റെ ഉന്നത മൂല്യങ്ങൾ അറിയാത്തവരുമായ സ്വയം പ്രഖ്യാപിത പണ്ഡിതന്മാരുടെ കൂട്ടമുണ്ട്. ഹൃദയശൂന്യമായ അഭിപ്രായങ്ങളും മതത്തെയും മതമൂല്യങ്ങളെയും കുറിച്ചുള്ള തെറ്റിദ്ധാരണയെയും പ്രതിഫലിപ്പിക്കുന്നു. അതിനാൽ, ഈ സ്വയം പ്രഖ്യാപിത ആളുകൾ ഇസ്ലാമിന്റെ പേരിലും മുസ്ലീകളുടെ പേരിലും സംസാരിക്കുന്നത് തടയുക എന്നതാണ് ഒരു നടപടിയെന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാത്ത അത്തരം ആളുകൾ ജനങ്ങളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കുന്ന പ്രസക്തമായ ഫത്വകൾ നിർമ്മിക്കുന്നതിൽ പരാജയപ്പെടുന്നു. ഫത്വകൾ മണ്ടത്തരമാകാതെ സൂക്ഷിക്കുക.അല്ലെങ്കിൽ ഫത്വകൾ വികലവും തെറ്റുകൾ നിറഞ്ഞതുമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: muslimsEgypt’s top clericadviceShawki Ibrahim Abdel-Karim Allamfatwas
Share1TweetSendShare

Latest stories from this section

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

Discussion about this post

Latest News

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

അതൊരു ചൂതാട്ടമായിരുന്നു, പക്ഷേ ഫലം കണ്ടു; സഞ്ജുവിനെ വെറും 6 റൺസിൽ തളച്ച പരാഗിന്റെ ‘മാസ്റ്റർ ക്ലാസ്സ്’ ക്യാപ്റ്റൻസി; പണി കൊടുത്തത് ഇങ്ങനെ

അതൊരു ചൂതാട്ടമായിരുന്നു, പക്ഷേ ഫലം കണ്ടു; സഞ്ജുവിനെ വെറും 6 റൺസിൽ തളച്ച പരാഗിന്റെ ‘മാസ്റ്റർ ക്ലാസ്സ്’ ക്യാപ്റ്റൻസി; പണി കൊടുത്തത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies