ഷീന ബോറ ഗുവാഹട്ടിയിൽ?; ഇന്ദ്രാണി മുഖർജിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി; വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും
ന്യൂഡൽഹി: ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. ഇന്ദ്രാണി മുഖർജിയാണ് തന്റെ ...