ഇത് ‘മിസൈൽ വുമൺ’; മിഷൻ ദിവ്യാസ്ത്രക്ക് പിന്നിലെ മലയാളി പെൺകരുത്ത്; കേരളത്തിനഭിമാനമായി ഷീന റാണി
തിരുവനന്തപുരം: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ദിവ്യാസ്ത്ര എന്ന് പേരിട്ട ...