ഐ.സി.സി. വനിതാ ട്വന്റി-20; ഇന്ത്യയുടെ ഷെഫാലി വര്‍മ റാങ്കില്‍ ഒന്നാമത്, റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യയ്ക്കാരി
ദുബായ്: ഐ.സി.സി. വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഷെഫാലി വര്‍മ റാങ്കിങ്ങില്‍ ഒന്നാമത്. ട്വന്റി-20 ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ 761 പോയന്റോടെയാണ് താരം ഒന്നാമതെത്തിയത്. ബുധനാഴ്ച ആണ് പട്ടിക ...