നാലാമത്തെ കൺമണിയെ വരവേൽക്കാൻ ടിടി ഫാമിലി; ഗർഭിണിയാണെന്ന സന്തോഷം പങ്കുവച്ച് ഷെമി
എറണാകുളം: സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ഫാൻസുള്ള കണ്ടന്റ് ക്രിയേറ്റർമാരാണ് ഷെമിയും ഷെഫിയും. ഇവരുടെ ടിടി ഫാമിലി എന്ന ചാനലിന് വലിയ സ്വീകാര്യതയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ ...