ഇന്ത്യയുമായി ചർച്ച നടത്താൻ അമേരിക്ക സഹായിക്കണം ; പാകിസ്താന് വേണ്ടി ട്രംപ് മോദിയോട് സംസാരിക്കണമെന്ന് ഷെഹബാസ് ഷെരീഫ്
ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള ചർച്ചകൾക്ക് അമേരിക്ക സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഉഭയകക്ഷി ചർച്ചകൾക്ക് പാകിസ്താൻ തയ്യാറാണ്. എന്നാൽ ഇന്ത്യ ഒരു ചർച്ചകൾക്കും തയ്യാറാകുന്നില്ല. ...