തമിഴ്‌നാട്ടിൽ ഒരു ദളിത് വ്യക്തി പോലും സുരക്ഷിതനല്ല; എവിടെ ഇൻഡി സഖ്യവും രാഹുൽ ഗാന്ധിയും ? ബി എസ് പി വിഷയത്തിൽ തുറന്നടിച്ച് ഷെഹ്‌സാദ് പൂനവാല
ചെന്നൈ: ബഹുജൻ സമാജ് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ ആംസ്‌ട്രോങ്ങിനെ പട്ടാപ്പകൽ ആക്രമികൾ കൊലപ്പെടുത്തിയതിനെ തുടർന്ന് തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഭാരതീയ ജനതാ പാർട്ടി ...