പ്രധാനമന്ത്രിയെ പിന്തുണച്ച് ഇടത്, കോൺഗ്രസ്സ് നേതാക്കൾ : ജനത കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശശി തരൂരും ഷെഹ്‌ല റഷീദും
കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ നിർദ്ദേശങ്ങൾ പിന്തുണച്ചുകൊണ്ട് ശശി തരൂരും ഇടത് നേതാവായ ഷെഹ്‌ല റഷീദും. പ്രധാനമന്ത്രിയുടെ നിർദേശങ്ങൾക്ക് നിരുപാധികം പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ...