‘എന്റെ സഹോദരന് സ്വാഗതം; യുഎഇ പ്രസിഡൻ്റിനെ സ്വീകരിക്കാൻ മോദി നേരിട്ട് വിമാനത്താവളത്തിലെത്തിൽ: ഇന്ത്യാ സന്ദർശനത്തിൽ ചരിത്ര നിമിഷങ്ങൾ!
ഇന്ത്യയും യുഎഇയും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന് പുതിയ ഊർജ്ജം പകർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിലെത്തി. വെറും രണ്ട് മണിക്കൂർ ...








