പശുക്കളുടെ അടുത്ത് ചെന്ന് അവയോടൊപ്പം സമയം ചെലവിടുക, രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ ആ നിമിഷങ്ങളിൽ മനസ്സ് നിറയുന്നത് അറിയാനാകും; ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദിയെന്നും കൃഷ്ണകുമാർ
തിരുവനന്തപുരം: പശുക്കളോടുള്ള സ്‌നേഹവും കരുതലും വ്യക്തമാക്കി നടൻ കൃഷ്ണകുമാർ. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി പറയുന്നുവെന്നും ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ ...