സ്വയം സഹായ സംഘങ്ങളുടെ ഉൽപ്പന്ന വിപണനം, സർക്കാരും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും കൈകോർക്കുന്നു
ന്യൂഡൽഹി: സഹായ സംഘങ്ങൾ (എസ്‌എച്ച്‌ജി) നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഇനി വിപണിയിലെത്തിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയുമായി സഹകരിച്ചാണ് പദ്ധതി നപ്പിലാക്കുന്നത്. സ്വയം ...