Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വയം സഹായ സംഘങ്ങളുടെ ഉൽപ്പന്ന വിപണനം, സർക്കാരും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും കൈകോർക്കുന്നു

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും   ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയും ധാരണാപത്രം ഒപ്പുവെച്ചു

by Brave India Desk
Feb 17, 2023, 03:21 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: സഹായ സംഘങ്ങൾ (എസ്‌എച്ച്‌ജി) നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഇനി വിപണിയിലെത്തിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ.   കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും   ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയുമായി സഹകരിച്ചാണ് പദ്ധതി നപ്പിലാക്കുന്നത്.

സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയുമായി മന്ത്രാലയം ധാരണാപത്രം ഒപ്പുവെച്ചു.ദീൻദയാൽ അന്ത്യോദയയുടെ കീഴിൽ  ആയാണ് പദ്ധതി നടപ്പിലാക്കുന്നത്.ബംഗളൂരു ആസ്ഥാനമായുള്ള ഫാഷനിയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് മിഷോ  പ്രവർത്തിക്കുന്നത്.ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

Stories you may like

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

2024 ഓടെ 10 കോടി സ്വയം സഹായ സംഘാംഗങ്ങൾ എന്നതാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. അത് വൈകാതെ കൈവരിക്കാനാകുമെന്ന് കേന്ദ്ര ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി ഗിരിരാജ് സിംഗ് വ്യക്തമാക്കി.

പ്രധാനമന്ത്രി മോദി 2014 മേയിൽ അധികാരമേൽക്കുമ്പോൾ  2.35 കോടി എസ്എച്ച്ജി അംഗങ്ങൾ ആണ് നമുക്ക് ഉണ്ടായിരുന്നത്.  എന്നാൽ കഴിഞ്ഞ 9 വർഷത്തിനുള്ളിൽ, ഗ്രാമങ്ങളിലെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സർക്കാർ പ്രവർത്തിച്ചു. കൃത്യമായ ലക്ഷ്യത്തോടെ കേന്ദ്രം പദ്ധതികൾ നടപ്പിലാക്കി.   ഇതോടെ  എസ്എച്ച്ജി അംഗങ്ങളുടെ എണ്ണം 9 കോടിയിലധികം വർധിച്ചു.

2024 ആകുമ്പോഴേക്കും അംഗങ്ങളുടെ എണ്ണം 100 ദശലക്ഷത്തിലെത്തും ഗിരിരാജ് സിംഗ് പറഞ്ഞു.  പ്രാദേശിക ഉൽപന്നങ്ങളുടെ വിൽപ്പനയിലൂടെ ഓരോ സ്ത്രീ ഗുണഭോക്താവും  പ്രതിവർഷം ഒരു ലക്ഷം രൂപയെങ്കിലും ലാഭിക്കണം, അതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്ത്രീകൾ കോടിപതികളാകുന്ന സ്വപ്നം വിദൂരമല്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

ഭക്ഷ്യ ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി തുടങ്ങിയവയുടെ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രാമീണ എസ്എച്ച്ജി സ്ത്രീകൾ നടത്തുന്ന ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കാൻ എൻആർഎൽഎം നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഗ്രാമവികസന മന്ത്രി പറഞ്ഞു.നിർമ്മാതാക്കളെ വിപണിയുമായി ബന്ധിപ്പിക്കുന്നതിനായി  സംസ്ഥാനങ്ങളുടെ നിർദ്ദിഷ്ട റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ജിഎം, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആമസോണിനെയും ഇക്കാര്യത്തിനായി സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി.

Tags: shgmeeshoe commerce platform
Share3TweetSendShare

Latest stories from this section

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

Discussion about this post

Latest News

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies