കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണമെന്ന് നിവിൻ പോളി; പരിഗണിക്കാമെന്ന് മന്ത്രി ശിവൻകുട്ടി
കൊച്ചി: സ്‌കൂൾ വിദ്യാർഥികളുടെ ഇന്റർവെൽ സമയം കൂട്ടണമെന്ന് നടൻ നിവിൻ പോളി. താരത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നെടുമങ്ങാട് ഓണാഘോഷ പരിപാടിയിൽ വച്ച് ...