Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണമെന്ന് നിവിൻ പോളി; പരിഗണിക്കാമെന്ന് മന്ത്രി ശിവൻകുട്ടി

by Brave India Desk
Aug 29, 2023, 04:55 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: സ്‌കൂൾ വിദ്യാർഥികളുടെ ഇന്റർവെൽ സമയം കൂട്ടണമെന്ന് നടൻ നിവിൻ പോളി. താരത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നെടുമങ്ങാട് ഓണാഘോഷ പരിപാടിയിൽ വച്ച് കണ്ടപ്പോഴായിരുന്നു നിവിൻ മന്ത്രിയോട് ആവശ്യം ഉന്നയിച്ചത്. അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചതായി ശിവൻകുട്ടി വ്യക്തമാക്കി.

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു.ഓണാശംസകൾ നേർന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Stories you may like

സർവീസിൽ ഇരുന്ന കാലത്തും തെറ്റ് ചെയ്യുന്നവരെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട് ; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. ശ്രീലേഖ

‘ഈ കുഞ്ഞുങ്ങൾ ഇനി ഞങ്ങളുടെ മക്കൾ’; വിങ്ങലടക്കി പാങ്ങ് സ്‌കൂൾ, പ്രിയപ്പെട്ടവർക്ക് പകരക്കാരായി പുതിയ അധ്യാപകരെത്തി

ഫേസ്ബുക്ക് കുറിപ്പ്

‘കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു. ഓണാശംസകൾ നേർന്നു’, മന്ത്രി കുറിച്ചു.

Tags: nivin paulySHIAVANKUTTI
Share1TweetSendShare

Latest stories from this section

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

Discussion about this post

Latest News

മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ; മുംബൈ ഇന്ത്യൻസ് നിയമത്തെ പിച്ചിച്ചീന്തിയോ? വാംഖഡെയിൽ പുകയുന്ന ‘കൺകഷൻ’ വിവാദം, വിശദീകരണവുമായി ജയവർധനെ

മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ; മുംബൈ ഇന്ത്യൻസ് നിയമത്തെ പിച്ചിച്ചീന്തിയോ? വാംഖഡെയിൽ പുകയുന്ന ‘കൺകഷൻ’ വിവാദം, വിശദീകരണവുമായി ജയവർധനെ

അന്ന് പല്ല് പോയിട്ടും നായുഡു വീണില്ല, ഇന്ന് ബുംറ വിറപ്പിച്ചിട്ടും സഞ്ജു കുലുങ്ങിയില്ല; വാംഖഡെയുടെ പുലിമടയിൽ മലയാളി സിംഹത്തിന്റെ താണ്ഡവം

അന്ന് പല്ല് പോയിട്ടും നായുഡു വീണില്ല, ഇന്ന് ബുംറ വിറപ്പിച്ചിട്ടും സഞ്ജു കുലുങ്ങിയില്ല; വാംഖഡെയുടെ പുലിമടയിൽ മലയാളി സിംഹത്തിന്റെ താണ്ഡവം

സർവീസിൽ ഇരുന്ന കാലത്തും തെറ്റ് ചെയ്യുന്നവരെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട് ; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. ശ്രീലേഖ

സർവീസിൽ ഇരുന്ന കാലത്തും തെറ്റ് ചെയ്യുന്നവരെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട് ; വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. ശ്രീലേഖ

വെടിമുഴക്കം നിലച്ചു, ഇനി ചർച്ചകളുടെ കാലം; പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; വൈറ്റ് ഹൗസിൽ സമാധാന വിരുന്ന്

വെടിമുഴക്കം നിലച്ചു, ഇനി ചർച്ചകളുടെ കാലം; പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; വൈറ്റ് ഹൗസിൽ സമാധാന വിരുന്ന്

മുജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയോ? രഹസ്യ റിപ്പോർട്ട് കേട്ട് ഞെട്ടി ട്രംപ്; ബാല്യകാല അദ്ധ്യാപകനുമായി വർഷങ്ങൾ നീണ്ട പ്രണയബന്ധം

മുഖം വെന്തുരുകി :സംസാരിക്കാൻ പ്ലാസ്റ്റിക് സർജറി വേണം, ഒരു കാൽ മുറിച്ചുമാറ്റി, ഇറാൻ പരമാധികാരി അതീവ ഗുരുതരാവസ്ഥയിൽ

കൈയ്യിൽ ക്യാമറ, കണ്ണിൽ ബംഗാൾ; ഗംഗാതീരത്ത് മോദിയുടെ പുതിയ പ്രഭാതം; മെയ് 4-ന് വിധി മാറുമെന്ന് പ്രവചനം

കൈയ്യിൽ ക്യാമറ, കണ്ണിൽ ബംഗാൾ; ഗംഗാതീരത്ത് മോദിയുടെ പുതിയ പ്രഭാതം; മെയ് 4-ന് വിധി മാറുമെന്ന് പ്രവചനം

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

ഇറാനെതിരെ ശക്തമായ താക്കീതുമായി ട്രംപ്; മൂന്നാം വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിൽ

പി.ടി പിരീഡിൽ കണ്ണുവച്ച് ഇനി കണക്കുമാഷുമാർ വരണ്ട: കലാ കായിക വിനോദങ്ങൾക്കായുള്ള പിരീഡിൽ ക്ലാസെടുത്താൽ പണികിട്ടും

‘ഈ കുഞ്ഞുങ്ങൾ ഇനി ഞങ്ങളുടെ മക്കൾ’; വിങ്ങലടക്കി പാങ്ങ് സ്‌കൂൾ, പ്രിയപ്പെട്ടവർക്ക് പകരക്കാരായി പുതിയ അധ്യാപകരെത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies