Shigella

കുഴിമന്തി കഴിച്ചതിന് പിന്നാലെ വയറിളക്കവും ഛർദ്ദിയും; ചികിത്സ തേടിയ നാല് കുട്ടികളിൽ ഒരാൾക്ക് ഷിഗെല്ല; ഗുരുതരാവസ്ഥയിൽ

മലപ്പുറം: കുഴിമന്തി കഴിച്ചതിന് പിന്നാലെയുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ കുട്ടിയ്ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മൂന്ന് മക്കളിൽ ഒരാൾക്കായി രോഗബാധ കണ്ടെത്തിയത്. ...

തൃശ്ശൂരിൽ ഷിഗെല്ല സ്ഥിരീകരിച്ചു : ​രോ​ഗം ബാധിച്ചത് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാര്‍ത്ഥിക്കാണ് രോഗം കണ്ടെത്തിയത്. വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തവും കഫവും ...

കാസര്‍ഗോഡ് ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി : പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

കാസര്‍​ഗോഡ്: കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. പരിശോധനയ്ക്ക് അയച്ച ...

കാഞ്ഞങ്ങാട് ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നാല് കുട്ടികളില്‍

കാസര്‍​ഗോഡ് : ജില്ലയിലെ കാഞ്ഞങ്ങാട് ഷിഗെല്ല (Shigella) വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ...

കേരളത്തിൽ വീണ്ടും ഷിഗല്ല മരണം; വയനാട്ടില്‍ ആറു വയസ്സുകാരി മരിച്ചു

കോഴിക്കോട്: കേരളത്തിൽ വീണ്ടും ഷിഗല്ല മരണം. വയനാട്ടിലാണ് ഷിഗല്ല ബാധിച്ച്‌ ആറു വയസ്സുകാരി മരിച്ചത്. നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയാണ് മരിച്ചത്. ഏപ്രില്‍ നാലിനാണ് കുട്ടി ...

കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്നവർക്ക് ഷിഗെല്ല രോഗബാധ; ജാഗ്രതാ നിർദ്ദേശം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് രോഗം വീണ്ടും സ്ഥിരീകരിച്ചത്.  കാ​ല​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു വീ​ട്ടി​ലെ നാ​ലും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ് രോ​ഗം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist