കേരളത്തിൽ വീണ്ടും ഷിഗല്ല ; നാല് കൂട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു
മലപ്പുറം :കേരളത്തിൽ വീണ്ടും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലാണ് രോഗം സ്ഥീരികരിച്ചിരിക്കുന്നത് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ നാല് കൂട്ടികൾക്കാണ് ...