കാപ്പ കേസ് പ്രതി പോത്ത് റിയാസ് കുത്തേറ്റ് മരിച്ചു; പ്രതി വക്കീൽ ഷിഹാബ് അറസ്റ്റിൽ
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും രണ്ടാം തവണയും കാപ്പ ചുമത്താൻ പോലീസ് റിപ്പോർട്ട് നൽകിയ വ്യക്തിയുമായ ഗുണ്ടാ തലവൻ കുത്തേറ്റ് മരിച്ചു. കുന്നിക്കോട് പുളിമുക്ക് റസീന ...