അവസാനത്തെ സർജറിയ്ക്ക് ശേഷം മാനസികമായും ശാരീരികമായും തകർന്നു; ഇടവേളയുടെ കാരണം വ്യക്തമാക്കി ശിൽപ ബാല
സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശിൽപ ബാല. അഭിനയജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത കാലത്തും യൂട്യൂബും മറ്റ് സോഷ്യൽമീഡിയയുമായി സജീവമായിരുന്നു താരം. തന്റെ വിശേഷങ്ങളെല്ലാം ...