ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പത്താം ക്ലാസുകാരിയോട് പ്രണയം നടിച്ചു; ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് സ്വാധീനിച്ച് ലൈംഗിക പീഡനം നടത്തി: തൃശൂര്‍ സ്വദേശി ഷിനാസിന് 40 വർഷം കഠിന തടവ്
തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 24കാരന് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ വടൂക്കര പാലിയ താഴത്തു വീട്ടില്‍ ഷിനാസി ...