ഡിമാൻഡ് നിരത്തി ഷൈൻ, ഡിഅഡിക്ഷൻ സെന്റിറിൽ നിന്നാണ് വരുന്നത്, ഒരുമണിക്കൂറിനകം തിരിച്ചയക്കണം
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്‌സൈസിന് മുന്നിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. ബംഗളൂരുവിൽ നിന്നും രാവിലെ വിമാനം മാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്. ...








