Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

by Brave India Desk
Apr 26, 2026, 08:57 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാജ്യസഭാ എംപിയുമായ ഹർഭജൻ സിങ്ങിന് കേന്ദ്ര സുരക്ഷ നൽകാൻ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) തീരുമാനിച്ചു. ഹർഭജൻ സിങ്ങിന് പഞ്ചാബ് സർക്കാർ നൽകിയിരുന്ന സംസ്ഥാന സുരക്ഷ പിൻവലിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ തീരുമാനം. ശനിയാഴ്ചയോടെ ഹർഭജൻ സിംഗിന്റെ ജലന്ധറിലെ വസതിയിൽ വിന്യസിച്ചിരുന്ന പത്തോളം പോലീസുകാരെ പഞ്ചാബ് സർക്കാർ തിരിച്ചുവിളിക്കുകയായിരുന്നു.

​ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് മുതൽ ഹർഭജൻ സിംഗിനും മറ്റ് എംപിമാർക്കുമെതിരെ വലിയ രീതിയിലുള്ള പ്രതികാരം നടപടികളാണ് എഎപി സ്വീകരിക്കുന്നത്. ജലന്ധറിലെ ഹർഭജൻ സിംഗിന്റെ വസതിക്ക് മുൻപിൽ പോലും ആം ആദ്മി പാർട്ടിയുടെ പ്രതിഷേധങ്ങൾ അരങ്ങേറി. ഈ കടുത്ത സാഹചര്യത്തിനിടയിൽ സംസ്ഥാന സർക്കാർ അദ്ദേഹത്തിന് നൽകിയിരുന്ന സുരക്ഷ പിൻവലിക്കുക കൂടി ചെയ്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇപ്പോൾ കേന്ദ്രസർക്കാർ സിആർപിഎഫ് സുരക്ഷാ അദ്ദേഹത്തിന് ഒരുക്കിയിരിക്കുന്നത്.

Stories you may like

‘എന്തും സംഭവിക്കാം’; ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടുന്നു, നഗരം വളഞ്ഞ് 20,000 കണ്ടെയ്നർ മതിലുകൾ; ഭീതിയിൽ പാകിസ്ഥാൻ!

സ്വന്തമായി പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വാങ്ങിക്കഴിക്കാറുണ്ടോ? വൃക്കകൾ തകരാറിലാകും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് കൺട്രോളർ!

എംപിമാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് കണ്ടതിനെത്തുടർന്ന്, കേന്ദ്ര റിസർവ് പോലീസ് സേന (CRPF) ഞായറാഴ്ച മുതൽ ഹർഭജന്റെ വസതിയുടെയും മറ്റും സുരക്ഷാ ചുമതല ഏറ്റെടുത്തു. ഹർഭജൻ സിംഗ്, അശോക് മിത്തൽ തുടങ്ങിയവരുടെ വീടുകൾക്ക് പുറത്ത് എഎപി പ്രവർത്തകർ പ്രതിഷേധിക്കുകയും മതിലുകളിൽ “ഗദ്ദാർ” (ചതിയൻ) എന്ന് സ്പ്രേ പെയിന്റ് അടിക്കുകയും ചെയ്തിരുന്നു. ​കേന്ദ്ര സുരക്ഷാ കവചം നൽകിയതിലൂടെ ഈ നേതാക്കളുടെ രാഷ്ട്രീയ സുരക്ഷിതത്വം കൂടി ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പഞ്ചാബിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ഹർഭജൻ സിംഗിനെപ്പോലുള്ളവരുടെ സാന്നിധ്യം ബിജെപിക്ക് ഗുണകരമായേക്കും.

Tags: aappunjabharbhajan singhcentral securityBJP
Share
Tweet
Send
Share

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

Latest News

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘എന്തും സംഭവിക്കാം’; ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടുന്നു, നഗരം വളഞ്ഞ് 20,000 കണ്ടെയ്നർ മതിലുകൾ; ഭീതിയിൽ പാകിസ്ഥാൻ!

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

സ്വന്തമായി പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വാങ്ങിക്കഴിക്കാറുണ്ടോ? വൃക്കകൾ തകരാറിലാകും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് കൺട്രോളർ!

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷത്തിന്റെ ബില്ല് പുറത്ത്, വിവാദം പുകയുന്നു!

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies