മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ അടങ്ങിയ പാകിസ്ഥാനിലേക്കുള്ള കപ്പൽ ഗുജറാത്ത് തുറമുഖത്ത് : പ്രതിരോധ ഗവേഷണ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്നു
മിസൈൽ വിക്ഷേപണ സാമഗ്രികൾ അടങ്ങിയ ചരക്കുകപ്പൽ ഗുജറാത്ത് തുറമുഖത്ത് തടഞ്ഞു വയ്ക്കപ്പെട്ട സാഹചര്യത്തിൽ, കപ്പലിലെ ചരക്കുകൾ പരിശോധന നടത്തി പ്രതിരോധ ഗവേഷണ ഉദ്യോഗസ്ഥർ. ഈ മാസം ഫെബ്രുവരി ...








