ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു കയറുന്നതിൽ മുഖ്യമന്ത്രി അഭിപ്രായം പറയേണ്ട; അത് ആചാര്യന്മാർ നോക്കിക്കൊള്ളും – യോഗക്ഷേമ സഭ
ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറണോ വേണ്ടയോ എന്നതിൽ മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടെന്ന് വ്യക്തമാക്കി യോഗക്ഷേമ സഭ. ഇത് രാഷ്ട്രീയ വിഷയമാക്കി ഹിന്ദു സമൂഹത്തിന്റെ മേൽ കുതിര കയറാൻ ...