ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും
മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ 6 എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ...









