‘നമ്മള്‍ എല്ലാം ഇന്ത്യക്കാരാണ്, ഹിന്ദുക്കളും മുസ്ലീങ്ങളുമല്ല’, 17 വര്‍ഷങ്ങളായി ശിവലിംഗം ഉണ്ടാക്കുന്ന മുസ്ലീം വനിതയുടെ വാക്കുകള്‍ ഇങ്ങനെ
വരാണസിയില്‍ 17 വര്‍ഷങ്ങളായി പൂജയ്ക്കുള്ള ശിവലിംഗങ്ങള്‍ നിര്‍മ്മിക്കുകയാണ് അലം ആര എന്ന മുസ്ലീം വനിത. ഹിന്ദു-മുസ്ലീം സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന ഉത്തരേന്ത്യയില്‍ നിന്നാണ് ഈ വാര്‍ത്തയെന്നത് എന്നതാണ് ഏറെ ...