വിസ്മയം സൃഷ്ടിച്ച് കേരളത്തിലെ ഏറ്റവും വലിയ ശിവരൂപം : നിർമാണം പൂർത്തിയാക്കിയത് 6 വർഷം കൊണ്ട്
തിരുവനന്തപുരം: വിസ്മയം സൃഷ്ടിച്ച് വിഴിഞ്ഞം ആഴിമല കടൽതീരത്തെ ശിവരൂപം. 6 വർഷം കൊണ്ടാണ് കേരളത്തിലെ ഏറ്റവും വലിയ ശിവരൂപത്തിന്റെ നിർമാണം പൂർത്തിയായത്. ശിവരൂപം പണികഴിപ്പിച്ചിട്ടുള്ളത് പുളിങ്കുടി ആഴിമല ...








