92-ാമത് ശിവഗിരി തീര്‍ത്ഥാടനം ; രണ്ട് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
തിരുവനന്തപുരം : 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ തയ്യാറെടുപ്പിലാണ് കേരളം. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി രണ്ട് താലൂക്കുകളിലെ ...