കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; അധികൃതരുടെ എതിർപ്പ് വകവയ്ക്കാതെ ശിവഗിരികോളേജിൽ വിദ്യാർഥികളുടെ ആഘോഷം
വർക്കല : കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ശിവഗിരി എസ്.എൻ. കോളേജിൽ അധികൃതരുടെ അനുമതിയില്ലാതെ രണ്ടുമണിക്കൂറോളം അഞ്ഞൂറോളം വിദ്യാർഥികളാണ് ഡി.ജെ. പാർട്ടിയുൾപ്പെടെയുള്ള ആഘോഷം നടത്തിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ആഘോഷം ...