Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; അധികൃതരുടെ എതിർപ്പ് വകവയ്ക്കാതെ ശിവഗിരികോളേജിൽ വിദ്യാർഥികളുടെ ആഘോഷം

by Brave India Desk
Apr 16, 2021, 10:01 am IST
in Kerala
Share on FacebookTweetWhatsAppTelegram

വർക്കല : കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ശിവഗിരി എസ്.എൻ. കോളേജിൽ അധികൃതരുടെ അനുമതിയില്ലാതെ രണ്ടുമണിക്കൂറോളം അഞ്ഞൂറോളം വിദ്യാർഥികളാണ് ഡി.ജെ. പാർട്ടിയുൾപ്പെടെയുള്ള ആഘോഷം നടത്തിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ആഘോഷം തടയാനായില്ല.

വ്യാഴാഴ്ച രാവിലെ വിദ്യാർഥികൾ ഫ്രഷേഴ്‌സ് ഡേ, സെന്റോഫ് ആഘോഷം നടത്താൻ ഒരുങ്ങിയപ്പോൾ, കോളേജ് മാനേജ്‌മെന്റും പ്രിൻസിപ്പലും എതിർത്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഘോഷപരിപാടികളിൽനിന്നു പിൻമാറണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ടുവെങ്കിലും, വലിയ തുക കൊടുത്ത് ഡി.ജെ. ഉൾപ്പെടെ ബുക്ക് ചെയ്തതാണെന്നും പരിപാടി നടത്തണമെന്നുമായിരുന്നു വിദ്യാർഥികളുടെ നിലപാട്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഉച്ചയ്ക്ക് ഒന്നരയോടെ വിദ്യാർഥികൾ കോളേജ് ഓഡിറ്റോറിയത്തിൽ ആഘോഷപരിപാടികൾ ആരംഭിച്ചതോടെ കോളേജ് അധികൃതർ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു. ഉടൻ നിർത്താമെന്ന ഉറപ്പിൽ പോലീസ് മടങ്ങിയപ്പോൾ വിദ്യാർഥികൾ ആഘോഷം തുടരുകയായിരുന്നു.

Tags: Covid Protocol ViolationSHIVAGIRI S N COLLEGE
Share14TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies